ടാറ്റാ എയ്‌സ് ഗോള്‍ഡ് പെട്രോള്‍ ഫീച്ചറുകള്‍

ടാറ്റാ എയ്‌സ് ഗോള്‍ഡ് പെട്രോള്‍ ഫീച്ചറുകള്‍

ടാറ്റാ എയ്‌സ് ഗോൾഡ് പെട്രോൾ ഉയർന്ന മൈലേജുമായി വരുന്നു

ടാറ്റാ എയ്‌സ് ഗോൾഡ് പെട്രോൾ ഉയർന്ന മൈലേജുമായി വരുന്നു

  • ടാറ്റ 275 ഗ്യാസോലിൻ MPFI" BS-VI, 4 സ്ട്രോക്ക് വാട്ടർ കൂൾഡ് എഞ്ചിൻ
  • മികച്ച ഇന്ധനക്ഷമതയ്ക്കായി ഗിയർ ഷിഫ്റ്റ് അഡ്വൈസര്‍
  • മികച്ച ഇന്ധനക്ഷമതയ്ക്കായി ഇക്കോ സ്വിച്ച്
ടാറ്റാ എയ്‌സ് ഗോൾഡ് പെട്രോൾ ഉയർന്ന പിക്കപ്പിനൊപ്പം വരുന്നു

ടാറ്റാ എയ്‌സ് ഗോൾഡ് പെട്രോൾ ഉയർന്ന പിക്കപ്പിനൊപ്പം വരുന്നു

  • മികച്ച വേഗതയ്ക്കായി 30 HP യുടെ ഹൈ പവർ
  • മികച്ച ആക്‌സിലറേഷനായി 55 Nm ഉയർന്ന ടോർക്ക്
  • മികച്ച പിക്കപ്പിനായി 30% ഉയർന്ന ഗ്രേഡബിലിറ്റി
  • 70 km/hr കൂടുതല്‍ വേഗത
ടാറ്റാ എയ്‌സ് ഗോൾഡ് പെട്രോൾ ഉയർന്ന പേലോഡുമായി വരുന്നു

ടാറ്റാ എയ്‌സ് ഗോൾഡ് പെട്രോൾ ഉയർന്ന പേലോഡുമായി വരുന്നു

  • 750 KG യുടെ ഉയർന്ന പേലോഡ്
  • ഹെവി ഡ്യൂട്ടി ട്രക്ക് പോലുള്ള ചാസിസ് ഇപ്പോൾ കൂടുതൽ ദൃഢത
  • കടുപ്പമുള്ള ഫ്രണ്ട്, റിയർ ലീഫ് സ്പ്രിംഗ് സസ്പെൻഷൻ ഇപ്പോൾ കൂടുതൽ ശക്തമാണ്
  • ട്രക്കിലുള്ളപോലെയുള്ള ആക്സിലുകൾ
ടാറ്റാ എയ്‌സ് ഗോൾഡ് പെട്രോള്‍  സൗകര്യത്തോടെ വരുന്നു

ടാറ്റാ എയ്‌സ് ഗോൾഡ് പെട്രോള്‍ സൗകര്യത്തോടെ വരുന്നു

  • ഡിജിറ്റൽ ക്ലസ്റ്റർ
  • വലിയ ഗ്ലൗവ്വ് ബോക്സ്
  • ബോട്ടില്‍, ഡോക്യുമെന്‍റ് ഹോള്‍ഡര്‍
  • USB ചാർജർ
ടാറ്റ  എയ്‌സ്  ഗോൾഡ് പെട്രോള്‍ കുറഞ്ഞ മെയിന്‍റനന്‍സോടെ വരുന്നു

ടാറ്റ എയ്‌സ് ഗോൾഡ് പെട്രോള്‍ കുറഞ്ഞ മെയിന്‍റനന്‍സോടെ വരുന്നു

  • കൂടുതൽ കാലം ഈട് നിൽക്കുന്ന അഗ്രഗേറ്റസ്
  • സ്പെയർ പാർട്സുകളുടെ എളുപ്പ ലഭ്യത
  • 1400+ ടാറ്റാ മോട്ടോഴ്‌സ് അംഗീകൃത സേവന സ്റ്റേഷനുകളിലുടനീളം സേവനക്ഷമത എളുപ്പമാക്കുന്നു
  • 2 വർഷം അല്ലെങ്കിൽ 72000 Km വാറന്‍റി
ടാറ്റ  എയ്‌സ്   ഗോൾഡ് പെട്രോള്‍ ഉയർന്ന ലാഭത്തോടെ വരുന്നു

ടാറ്റ എയ്‌സ് ഗോൾഡ് പെട്രോള്‍ ഉയർന്ന ലാഭത്തോടെ വരുന്നു

  • കുറഞ്ഞ മെയിന്‍റനന്‍സ്
  • ഉയർന്ന ഇന്ധന ലാഭം
  • കൂടുതല്‍ ലോഡ് വഹിക്കാനുള്ള ശേഷി
  • പ്രതിമാസം 25000 രൂപ ലാഭം
Pixel