loading

ഇപ്പോൾ അന്വേഷിക്കുക

"സമർപ്പിക്കുക" ക്ലിക്കുചെയ്യുന്നതിലൂടെ, ടാറ്റ വാഹനങ്ങൾ വാങ്ങുന്നതിന് എന്നെ സഹായിക്കുന്നതിന് ടാറ്റ മോട്ടേഴ്സില്‍ നിന്നോ അതിന്റെ സഹകാരികളിൽ നിന്നോ എന്റെ മൊബൈൽ നമ്പറിൽ വിളിക്കുന്നതിനായി ഞാൻ അഭ്യർത്ഥിക്കുന്നതായി ഞാൻ സമ്മതിക്കുന്നു

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ച OTP ദയവായി നൽകുക

OTP ലഭിച്ചില്ലേ? വീണ്ടും OTP അയയ്ക്കുക
Check
നന്ദി ടാറ്റാ എയ്‍സിലെ നിങ്ങളുടെ താല്‍പ്പര്യത്തിന് നന്ദി. ഞങ്ങളുടെ ടീം ഉടന്‍ നിങ്ങളുമായി ബന്ധപ്പെടുന്നതാണ്


ടാറ്റാ എയ്‌സ് മിനി ട്രക്ക് സാക്ഷ്യങ്ങള്‍

രാംദാസ് മോര്‍

രാംദാസ് മോര്‍

പൂനെ

ടാറ്റാ എയ്‌സ് എന്‍റെ ജീവിതത്തെ മാറ്റിമറിച്ചു. ഞാൻ വളരെ സന്തുഷ്ടനാണ് എന്ന് മാത്രമല്ല, ഡ്രൈവർമാർ പോലും ടാറ്റാ എയ്‌സ് മിനി ട്രക്കിന്‍റെ കാര്യത്തില്‍ വളരെ സന്തുഷ്ടരാണ്.

വീഡിയോ കാണുക
എൻ സത്യ നാരായണൻ

എൻ സത്യ നാരായണൻ

ചെന്നൈ, തമിഴ്‌നാട്

രണ്ട് വാഹനങ്ങൾ നാലായി. ഇപ്പോള്‍ എനിക്ക് മൂന്ന് ടാറ്റാ 207 ഉൾപ്പെടെ ആകെ 7 വാഹനങ്ങളാണ് ഉള്ളത്. വാഹനങ്ങളുടെ എണ്ണം കൂടിയതോടെ എന്‍റെ ലാഭവും വർദ്ധിച്ചു. സ്വന്തമായി ഒരു വീട് പണിയാനും എനിക്ക് കഴിഞ്ഞു. ടാറ്റാ എയ്‌സ് മിനി ട്രക്ക് വാങ്ങുന്നതിനുമുമ്പ് എന്‍റെ ജീവിതത്തിൽ ഒന്നുമില്ലായിരുന്നു.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
മഷാർ ആലം ഖാൻ

മഷാർ ആലം ഖാൻ

മുംബൈ

ഒരു ടാറ്റാ എയ്‌സ് മിനി ട്രക്ക് ലഭിച്ചതോടെ എന്‍റെ ജീവിതസ്ഥിതി ആകെ മാറി. ഞാൻ നന്നായി പ്രവർത്തന നിരതനായി, സമൂഹത്തിൽ മാന്യത കൈവരിക്കാനുമായി. മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് അയയ്ക്കാൻ എനിക്ക് കഴിഞ്ഞു.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
ദിലീപ് ജെയിൻ

ദിലീപ് ജെയിൻ

ധൂലെ, മഹാരാഷ്ട്ര

ഞങ്ങൾ ഒരു ചെറിയ ഉപ്പ് ബിസിനസ്സ് നടത്തി. 2007 ൽ ഞങ്ങൾ ഒരു ടാറ്റാ എയ്‌സ് മിനി ട്രക്ക് വാങ്ങി. താമസിയാതെ, അതിന്‍റെ എണ്ണം 1 ൽ നിന്ന് 7 ആയി വർദ്ധിച്ചു. ഞാൻ 3 വീടുകൾ നിർമ്മിച്ചു, എന്‍റെ സഹോദരിമാരുടെയും മകളുടെയും വിവാഹങ്ങള്‍ നടത്തുകയും ചെയ്തു.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
കെ സി ചന്ദ്രശേഖർ

കെ സി ചന്ദ്രശേഖർ

ബെഗളൂരു, കർണാടക

എന്‍റെ സഹോദരന്‍റെ ട്രാന്‍സ്പോര്‍ട്ട് ബിസിനസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഞാൻ ഒരു ടാറ്റാ എയ്‌സ് മിനി ട്രക്ക് വാങ്ങി. പുതിയ എയ്‌സ് ഉപയോഗിച്ച്, ഉൽപ്പന്ന ഡെലിവറികൾ കൃത്യസമയത്ത് നടത്തുവാൻ കഴിഞ്ഞു, എന്റെ ഡ്രൈവർമാർക്ക് ഇഷ്ടപ്പെടുകയും എന്റെ ബിസിനസ് വളരുകയും ചെയ്തു . എന്‍റെ ബിസിനസ്സ് വളർന്നു. എനിക്കൊപ്പം ഇപ്പോൾ 45 ഡ്രൈവർമാർ ജോലി ചെയ്യുന്നുണ്ട്.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
മുഹമ്മദ് മഹമൂദ്

മുഹമ്മദ് മഹമൂദ്

ഹൈദരാബാദ്, തെലങ്കാന

ഒരു ടാറ്റ എയ്‌സ് മിനി ട്രക്ക് വാങ്ങിയതോടെ എന്‍റെ ഉപ്പ് ബിസിനസ്സ് മെച്ചപ്പെട്ടു. എന്‍റെ മക്കളുടെ വിവാഹച്ചെലവ് വഹിക്കാനും, വീട് പുതുക്കാനും മാത്രമല്ല, എയ്സുമായി ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും സന്ദർശിക്കാനും എനിക്ക് കഴിഞ്ഞു.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
ഈശ്വര്‍ഭായ് രാംചന്ദ്‌ഭായ് റാവൽ

ഈശ്വര്‍ഭായ് രാംചന്ദ്‌ഭായ് റാവൽ

പഠാൻ, ഗുജറാത്ത്

ഞാൻ ഒരു തൊഴിലാളിയായി ജോലി ചെയ്തു, ഒരു ദിവസം വെറും 100 രൂപ ആയിരുന്നു കൂലി. 2006 ൽ, ഞാൻ സ്വന്തമായി ബിസിനസ്സ് ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ, ഒരു സുഹൃത്തിന്‍റെ നിർദ്ദേശപ്രകാരം ഞാൻ ഒരു ടാറ്റ എയ്‌സ് മിനി ട്രക്ക് വാങ്ങി. ഞാൻ ഫാമുകളിൽ നിന്ന് പച്ചക്കറികൾ പ്രാദേശിക മാർക്കറ്റിലേക്ക് കൊണ്ടുപോകുമായിരുന്നു.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
ജയന്തി ഭായ് പട്ടേൽ

ജയന്തി ഭായ് പട്ടേൽ

ഗുജറാത്ത്

2001 ലെ ഭൂകമ്പത്തിൽ, എന്‍റെ ബിസിനസിന് വലിയ തിരിച്ചടി നേരിട്ടു. ടാറ്റാ എയ്‌സ് മിനി ട്രക്കിൽ നിക്ഷേപിക്കാനുള്ള എന്റെ തീരുമാനമാണ് എന്‍റെ ജീവിതം വിജയപാതയില്‍ തിരിച്ചെത്താൻ സഹായിച്ചത്.

വീഡിയോ കാണുക
രാജ്കുമാർ

രാജ്കുമാർ

ചണ്ഡിഗഡ്

അച്ഛൻ ഒരു കർഷകനാണ്. ഞങ്ങളുടെ മോശം സാമ്പത്തിക സ്ഥിതി കാരണം എനിക്ക് കൂടുതൽ പഠിക്കാൻ കഴിഞ്ഞില്ല. ഞാൻ 9 മുതൽ 5 വരെ ജോലി ചെയ്യുന്ന ആളല്ലെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. ഒരു ദിവസം ടാറ്റാ ഏയ്‌സ് വാങ്ങാൻ ഒരു സുഹൃത്ത് എന്നെ ഉപദേശിച്ചു.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
ലക്ഷ്മിദാർ ദാസ്

ലക്ഷ്മിദാർ ദാസ്

ഭുവനേശ്വർ, ഒറീസ

ഞങ്ങളുടെ മകൾ ജനിച്ചതിനുശേഷം ഞങ്ങൾ കലഹണ്ടിയിൽ നിന്ന് ഒറീസയിലേക്ക് മാറി. എനിക്ക് ഭുവനേശ്വറില്‍ ജോലിയില്ലായിരുന്നു. എനിക്ക് പണമില്ലായിരുന്നു. ഒടുവിൽ പാട്ടത്തിന് ടാറ്റാ ഏയ്‌സ് എടുക്കാന്‍ കഴിഞ്ഞു. എന്‍റെ ബിസിനസ്സ് വളർന്നു.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
കൃഷ്ണ കോലി

കൃഷ്ണ കോലി

മുംബൈ, മഹാരാഷ്ട്ര

ഞാൻ ഒരു ഡെലിവറി ബോയ് ആയിരുന്നു. പ്രതിമാസം 800 രൂപ മാത്രം. ആ ശമ്പളം ഒന്നിനും മതിയാവില്ല. സ്വപ്നങ്ങൾക്കും യാഥാർത്ഥ്യത്തിനും ഇടയിൽ ഏത് വേണമെന്ന് എനിക്ക് തിരഞ്ഞെടുക്കേണ്ടിവന്നു.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
ഹണി ബിൻഡാൽ

ഹണി ബിൻഡാൽ

റായ്പൂർ, ഛത്തീസ്ഗഡ്

ഞാൻ UPSC പരീക്ഷകൾക്ക് പഠിച്ചെങ്കിലും അവ ജയിയ്‌ക്കാനായില്ല. ജോലി ഉപേക്ഷിക്കുന്നത് ബുദ്ധിമുട്ടായിരുന്നു, കാരണം ഒരു ബിസിനസ്സ് ആരംഭിക്കുമ്പോൾ നിങ്ങൾക്ക് ഒരു നിശ്ചിത വരുമാനം ലഭിക്കുന്നില്ല. പക്ഷെ സ്വന്തമായി എന്തെങ്കിലും ആരംഭിച്ച് ഒരു ഐഡന്‍റിറ്റി ഉണ്ടാക്കാനാണ് ഞാൻ ആഗ്രഹിച്ചത്.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
ബാലി താക്കൂർ

ബാലി താക്കൂർ

റായ്പൂർ, ഛത്തീസ്ഗഡ്

ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛന് ജോലി നഷ്ടപ്പെട്ടു. കുടുംബത്തെ പോറ്റാൻ ഞാൻ തൊഴിലെടുക്കാന്‍ തുടങ്ങി. പത്രത്തിൽ ഒരു പരസ്യം കണ്ടാണ് ഒരു ടാറ്റാ എയ്‌സ് വാങ്ങിയത്.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
വിവേക് ശർമ്മ

വിവേക് ശർമ്മ

ഇൻഡോർ, മധ്യപ്രദേശ്

റീട്ടെയിൽ, ഫിനാൻസ് എന്നിവയിൽ ഞാൻ MBA ചെയ്തു. ഞാൻ ഒരു FMCG കമ്പനിയില്‍ പരിശീലനം നേടി, അവിടെ ട്രേഡിന്‍റെ തന്ത്രങ്ങൾ പഠിച്ചു. MBA പൂർത്തിയാക്കിയ ശേഷം, ഞാൻ ഒരു ബാങ്കിൽ ജോലി ചെയ്തു, എന്നാൽ താമസിയാതെ 9 മുതൽ 5 വരെയുള്ള ജോലി മടുത്തു.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
സംഗം തുൾസി ലക്ഷ്മൺ റാവു

സംഗം തുൾസി ലക്ഷ്മൺ റാവു

വിജയവാഡ, ആന്ധ്രാപ്രദേശ്

ആദ്യത്തെ ടാറ്റാ എയ്‌സ് മിനി ട്രക്ക് ഓടിച്ച് 4 ദിവസത്തിനുള്ളിൽ, ഇത് കൊള്ളാമെന്ന് ഞാൻ മനസ്സിലാക്കി. മെയിന്‍റനന്‍സ് വളരെ കുറവായിരുന്നു, ലോഡ് വഹിക്കാനുള്ള ശേഷി മികച്ചതും, ഇത് ബിസിനസ്സ് മെച്ചപ്പെടുത്താൻ എന്നെ സഹായിച്ചു.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
ഉസ്മാൻ ഷെയ്ഖ്

ഉസ്മാൻ ഷെയ്ഖ്

ലത്തൂർ, മഹാരാഷ്ട്ര

എനിക്ക് ഒരു ഷൂ ഷോപ്പ് ഉണ്ടായിരുന്നു, അത് ജീവിതച്ചെലവിന് തികയില്ലായിരുന്നു. ഒരിക്കൽ ഞങ്ങളെ സന്ദർശിച്ച ടാറ്റാ മോട്ടോഴ്‌സിൽ നിന്നുള്ള ഒരാൾ എന്നെ തവണകളായി ടാറ്റാ എയ്‌സ് മിനി ട്രക്ക് വാങ്ങാൻ സഹായിച്ചു. എന്‍റെ ഒരു മകനാണ് വാഹനം ഓടിക്കുന്നത്.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
ശശികാന്ത് മോര്‍

ശശികാന്ത് മോര്‍

പൂനെ, മഹാരാഷ്ട്ര

ടാറ്റ എയ്‌സ് മിനി ട്രക്ക് എന്‍റെ ലക്ഷ്മിയാണ്, ഭാര്യ അന്തരിച്ചതിനുശേഷം എന്‍റെ ജീവിതം മെച്ചമാക്കാന്‍ എന്നെ സഹായിച്ചു. അതിന്‍റെ പിന്തുണയോടെ, മക്കളെ വളര്‍ത്താനും പഠിപ്പിക്കാനും എനിക്ക് കഴിഞ്ഞു.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
മുഹമ്മദ് ഫക്രു മിയ

മുഹമ്മദ് ഫക്രു മിയ

ഹൈദരാബാദ്, തെലങ്കാന

കഠിനാധ്വാനത്തിൽ വിശ്വസിക്കുന്ന ഞാന്‍ ഇപ്പോൾ 25 വർഷമായി ഡ്രൈവിംഗ് ചെയ്യുന്നു. 2006 ൽ ആദ്യത്തെ ടാറ്റാ എയ്‌സ് മിനി ട്രക്ക് വാങ്ങുന്നതിന് മുമ്പ് ഞാൻ വളരെ ബുദ്ധിമുട്ടനുഭവിച്ചു. ആദ്യ ദിവസം ഞാൻ എയ്‌സ് വര്‍ക്കിന് കൊണ്ടുപോയപ്പോൾ, 15 ഓളം ആളുകൾ വാഹനം കണ്ടു അതിനെ അഭിനന്ദിച്ചു.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
മാധവ റെഡ്ഡി

മാധവ റെഡ്ഡി

ഹൈദരാബാദ്, തെലങ്കാന

ഗ്രാമങ്ങളിൽ നിന്ന് ഹൈദരാബാദിലെ ചന്തകളിലേക്ക് ഞാൻ പച്ചക്കറികൾ കൊണ്ടുപോകുമായിരുന്നു. ഞാൻ ഭവനരഹിതനായിരുന്നു, വരുമാനം വളരെ കുറവായിരുന്നു. ഞാൻ 2003 ൽ ഒരു ത്രീ വീലർ ഓടിക്കാൻ തുടങ്ങി. പക്ഷേ പച്ചക്കറി കച്ചവടക്കാർക്ക് പച്ചക്കറികൾ കയറ്റുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
ലക്ഷ്മണൻ ആദികേശവൻ

ലക്ഷ്മണൻ ആദികേശവൻ

ചെന്നൈ, തമിഴ്‌നാട്

2004 ൽ, പത്താം ക്ലാസ് കഴിഞ്ഞ്, ഞാൻ വെറും 150 രൂപയുമായിട്ടാണ് ചെന്നൈയിലെത്തിയത്. സ്വന്തമായി ഒരു പ്രൊവിഷൻ സ്റ്റോറും വാട്ടര്‍ കാന്‍ ബിസിനസ്സും ആരംഭിക്കുന്നതിന് മുമ്പ് ഞാൻ രണ്ട് കടകളില്‍ ജോലി ചെയ്തു. താമസിയാതെ, ഞാൻ ഒരു മിനറൽ വാട്ടർ ഡെലിവറി ബിസിനസ്സ് ആരംഭിച്ചു.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
കോട്ടേശ്വർ റാവു

കോട്ടേശ്വർ റാവു

വിജയവാഡ, ആന്ധ്രാപ്രദേശ്

ഒരു കൂട്ടം ആളുകളുമായി ഞാൻ കൈ വണ്ടികളും റിക്ഷകളും വലിക്കാറുണ്ടായിരുന്നു. 2012 ൽ ഒരു ദിവസം, ഞങ്ങൾ വിപണിയിൽ ഒരു ടാറ്റ എയ്‌സ് മിനി ട്രക്ക് കണ്ടു വാങ്ങി. ആന്ധ്രയില്‍ ചുറ്റും 150-200 കിലോമീറ്റർ വരെ സഞ്ചരിക്കാം.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
ദേവ് റെഡ്ഡി ശ്രീറാം റെഡ്ഡി

ദേവ് റെഡ്ഡി ശ്രീറാം റെഡ്ഡി

വിജയവാഡ, ആന്ധ്രാപ്രദേശ്

ഞങ്ങൾ ദേവ് റെഡ്ഡി, ശ്രീറാം റെഡ്ഡി. ലോഡ് ട്രാൻസ്പോർട്ടർ എന്ന നിലയിലുള്ള ജോലികളിൽ മടുത്ത ഞങ്ങൾ 9 തൊഴില്‍രഹിത ട്രാൻസ്പോർട്ടറുകളെ സംഘടിപ്പിച്ച് 3 ത്രീ വീലറുകൾ ഒരുമിച്ച് വാങ്ങുകയും ചെയ്തു. എന്നിരുന്നാലും, ബിസിനസ്സ് ശരിയായില്ല.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
പ്രവീൺ ബ്രഹ്മങ്കർ

പ്രവീൺ ബ്രഹ്മങ്കർ

ധൂലെ, മഹാരാഷ്ട്ര

ത്രീ വീലറിൽ വാട്ടർ പൗച്ചുകളും വാട്ടർ ബോട്ടിലുകളും എത്തിക്കുന്ന ബിസിനസ്സ് ഞങ്ങൾ നടത്തി. എന്നിരുന്നാലും, നഗരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും എത്താൻ ഞങ്ങൾക്ക് ബുദ്ധിമുട്ടായി. അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങൾ ഛോട്ടാ ഹാത്തി ടാറ്റ എയ്‌സ് മിനി ട്രക്ക് കണ്ടു.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
അഭിനപ്പ ഗൗഡ

അഭിനപ്പ ഗൗഡ

കോലാർ, കർണാടക

പുറത്തിറക്കി ഒരു വർഷത്തിനുശേഷം ഞാൻ ഒരു ടാറ്റാ എയ്‌സ് മിനി ട്രക്ക് ബുക്ക് ചെയ്തു. ഒരുപാട് കച്ചവടക്കാരെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു കസ്റ്റമര്‍ ബിസിനസ്സ് മെച്ചപ്പെടുത്താൻ എന്നെ സഹായിച്ചു.

കൂടുതല്‍ വായിക്കുക വീഡിയോ കാണുക
Pixel