ടാറ്റാ എയ്‌സ്‌ ഗോള്‍ഡ് ഡീസല്‍ അവലോകനം

ടാറ്റാ എയ്‌സ്‌ ഗോള്‍ഡ് ഡീസല്‍ അവലോകനം

ടാറ്റ എയ്‌സ്‌ ഗോൾഡ് ഡീസൽ

2005 ൽ ടാറ്റാ മോട്ടോഴ്‌സ് ടാറ്റാ എയ്‌സ് ആരംഭിച്ചുകൊണ്ട് ചെറുകിട വാണിജ്യ വാഹന വ്യവസായത്തിന് തുടക്കമിട്ടു. അതിനുശേഷം, ടാറ്റാ എയ്‌സ്‌ അതിന്‍റെ എല്ലാ ഉപഭോക്താക്കൾക്കും മുഴുവൻ പരിസ്ഥിതി വ്യവസ്ഥയ്ക്കും തന്നെ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ പ്രദാനം ചെയ്യുന്നു. ചോട്ടാ ഹാത്തി എന്ന് പൊതുവെ അറിയപ്പെടുന്ന ടാറ്റാ എയ്‌സ്‌ 22 ലക്ഷത്തിലധികം ഉപഭോക്താക്കളെ വിജയകരമായ സംരംഭകരാകാൻ സഹായിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന CV ബ്രാൻഡാണ് അത്.

ടാറ്റാ എയ്‌സ്‌ ഗോൾഡ് ഡീസല്‍ BS-6 ഇപ്പോൾ ഉയർന്ന മൈലേജ്, മികച്ച പിക്ക് അപ്പ്, കൂടുതൽ പേലോഡ്, കൂടുതൽ സൗകര്യം, കുറഞ്ഞ മെയിന്‍റനന്‍സ്, ഉയർന്ന ലാഭം എന്നിവ പ്രദാനം ചെയ്യുന്നു

എക്സ്-ഷോറൂം വില*

* കാണിച്ചിരിക്കുന്ന വിലകൾ സൂചകവും മാറ്റത്തിന് വിധേയവുമാണ്

ടാറ്റ എയ്‌സ്‌ ഗോൾഡ് ഡീസൽ
Pixel