തുടക്കം മുതൽ 23 ലക്ഷത്തിലധികം സംരംഭകരെ ശാക്തീകരിച്ച ടാറ്റാ എയ്‌സ് ഗോൾഡിന്‍റെ പാരമ്പര്യം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു, ടാറ്റാ എയ്സ് ഗോൾഡ് പെട്രോൾ ദീർഘകാലത്തേക്ക് ലാഭത്തിൽ നിങ്ങളുടെ പങ്കാളിയാകാൻ ഒരുങ്ങുന്നു. ടാറ്റാ എയ്സ് ഗോൾഡ് പെട്രോൾ ഒരു പെട്രോൾ എഞ്ചിന്‍റെ നേട്ടങ്ങളും, അതോടൊപ്പം ടാറ്റാ എയ്സ് വർഷങ്ങളായി നേടിയെടുത്ത വിശ്വാസ്യതയും ഉറപ്പുമാണ് പ്രദാനം ചെയ്യുന്നത്. എല്ലാ പുതിയ പെട്രോൾ പവർ ട്രെയിനിലും നയിക്കപ്പെടുന്ന ടാറ്റ എയ്സ് ഗോൾഡ് പെട്രോൾ നിങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും കൂടുതൽ ട്രിപ്പുകള്‍, പെട്ടെന്നുള്ള ഡെലിവറികൾ എന്നിവക്ക് സഹായിക്കുന്നു, വേഗതയേറിയ പിക്കപ്പും മികച്ച പേലോഡും വാഗ്ദാനം ചെയ്യുന്നു. നഗരത്തിലെ ട്രാഫിക്കിനും തിരക്കേറിയ റോഡുകൾക്കും ദീർഘദൂര യാത്രകൾക്കും അനുയോജ്യം. പഴങ്ങള്‍, പച്ചക്കറികൾ, ഫർണിച്ചറുകൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, കുപ്പിവെള്ളം, ഗ്യാസ് സിലിണ്ടറുകൾ, തുണിത്തരങ്ങൾ, FMCG, ശീതള പാനീയങ്ങൾ, പാൽ ഡയറി ഉൽപ്പന്നങ്ങൾ, കൂടാതെ മാലിന്യ നിർമാർജനം എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന ഉപയോഗങ്ങള്‍ക്ക് ടാറ്റാ എയ്സ് ഗോള്‍ഡ് പെട്രോള്‍ ഉത്തമമാണ്.
Tata Ace Gold BS6 comes with the DNA of Tata Ace - with 6 promises
മികച്ച മൈലേജ്
ടാറ്റാ എയ്സ് BS4 നേക്കാള്‍
കൂടുതല്‍ സൗകര്യത്തിന്
പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍,
യൂട്ടിലിറ്റി ഹോള്‍ഡര്‍ & USB ചാര്‍ജ്ജര്‍
ഉയര്‍ന്ന പവര്‍,
പിക്കപ്പ്, ഗ്രേഡബിലിറ്റി
ലളിതമായ എഞ്ചിന്‍, നീണ്ട സര്‍വ്വീസ്
ഇടവേള, 2 വര്‍ഷത്തെ/ 72000 kms വാറന്‍റി
ഹെവി ഡ്യൂട്ടി ചാസിസ്, സസ്പെന്‍ഷന്‍ &
ആക്സിലുകള്‍ 750 Kg പേലോഡിന്
ഉയര്‍ന്ന ഇന്ധന ലാഭം, ഉയര്‍ന്ന ലോഡ് ശേഷി,
കുറഞ്ഞ മെയിന്‍നന്‍സ്
Special Finance scheme of 0.99% for 3 years and 2.99% for 4 years. Interest savings under special finance scheme. Customer can opt either for the consumer scheme or the special finance scheme
*The Special financing scheme is applicable on all Ace Diesel variants: Ace HT, Ace Gold, Ace XL & Ace EX (Including cab chassis, high deck and container variants)