ടാറ്റാ എയ്‌സ്    ഗോള്‍ഡ്  CNG  അവലോകനം

ടാറ്റാ എയ്‌സ് ഗോള്‍ഡ് CNG അവലോകനം

ടാറ്റാ എയ്‌സ് ഗോള്‍ഡ് CNG

2005 ൽ ടാറ്റ മോട്ടോഴ്‌സ് ടാറ്റാ എയ്‌സ് അവതരിപ്പിച്ചു; ഒരു ചെറിയ വാണിജ്യ വാഹനം താമസിയാതെ ഇന്ത്യയുടെ നമ്പർ 1 സെല്ലിംഗ് മിനി ട്രക്ക് ആയി മാറി. അതിനുശേഷം, കഴിഞ്ഞ 15 വർഷത്തിനുള്ളിൽ 22 ലക്ഷത്തിലധികം എയ്‌സ് വിറ്റു. 'ഛോട്ടാ ഹാത്തി' എന്നും അറിയപ്പെടുന്ന ഈ ജനപ്രിയ സീരീസ് ലക്ഷക്കണക്കിന് ബിസിനസുകൾ അഭിവൃദ്ധി പ്രാപിക്കാൻ സഹായിച്ചു.

എയ്സിന്‍റെ CNG വേരിയൻറ് 2008 ൽ സമാരംഭിച്ചു, നല്ല പോലെ ഉപഭോക്താക്കൾ സ്വീകരിച്ചു.

ടാറ്റാ എയ്‌സ് ഗോൾഡ് CNG BS-6 ഇപ്പോൾ ഉയർന്ന മൈലേജ്, മികച്ച പിക്ക് അപ്പ്, കൂടുതൽ പേലോഡ്, കൂടുതൽ സൗകര്യം , കുറഞ്ഞ മെയിന്‍റനന്‍സ്, ഉയർന്ന ലാഭം എന്നിവയുമായി വരുന്നു.

ടാറ്റാ എയ്‌സ്‌ ഗോള്‍ഡ് CNG
Pixel