ടാറ്റാ എയ്‌സ് ഗോള്‍ഡ് CNG സ്പെസിഫിക്കേഷനുകള്‍

ടാറ്റാ എയ്‌സ് ഗോള്‍ഡ് CNG സ്പെസിഫിക്കേഷനുകള്‍

എഞ്ചിന്‍

 • ടൈപ്പ്:വാട്ടർ കൂൾഡ്, മള്‍ട്ടിപോയിന്‍റ് ഗ്യാസ് ഇന്‍ജെക്ഷന്‍ 694 cc CNG എഞ്ചിൻ
 • ശേഷി:694 cm3
 • പരമാവധി ഔട്ട്‌പുട്ട്:19.12kW (26 hp) @ 4000 r/min
 • പരമാവധി ടോർക്ക്:50 Nm @ 2500 r/min

ക്ലച്ച്, ട്രാൻസ്മിഷൻ

 • ക്ലച്ച്:സിംഗിൾ പ്ലേറ്റ് ഡ്രൈ ഫ്രിക്ഷൻ ഡയഫ്രം ടൈപ്പ്
 • ഗിയർ‌ബോക്സ്:GBS 65-5/5.6, 6- സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍
 •  ഫോര്‍വേര്‍ഡ് ഗിയറുകളില്‍ സിന്‍ക്രൊമേഷ്, റിവേഴ്സ് ഗിയറിന് സ്ലൈഡിംഗ് മെഷ്
 • Steering :സ്റ്റിയറിംഗ്: മെക്കാനിക്കൽ, വേരിയബിൾ അനുപാതം (23.1 മുതൽ 28.9: 1 വരെ) 380 mm വ്യാസം

ബ്രേക്ക്

 • ഫ്രണ്ട്:ഡിസ്ക്ക് ബ്രേക്ക്
 • റിയര്‍:ഡ്രം ബ്രേക്ക് 200mm വ്യാസം. x 30mm

സസ്പെന്‍ഷന്‍

 • ടൈപ്പ്ഫ്രണ്ടിലും റിയറിലും പാരാബോളിക് ലീഫ് സ്പ്രിംഗ്
 • ഷോക്ക് അബ്സോര്‍ബര്‍:ഹൈഡ്രോളിക്, ഡബിള്‍-ആക്ടിംഗ് ടെലിസ്കോപ്പിക് തരം

വീലുകള്‍ & ടയറുകള്‍

 • ടയറുകള്‍:145R12 LT 8PR (12'')

വെഹിക്കിൾ ഡയമെൻഷനുകൾ (MM)

 • നീളം:4075
 • വീതി:1500
 • ഉയരം:1850
 • വീൽബേസ്:2250
 • ഫ്രണ്ട് ട്രാക്ക്:1300
 • റിയര്‍ ട്രാക്ക്:1320
 • ഗ്രൗണ്ട് ക്ലിയറൻസ്:160
 • കാർഗോ ബോക്സ് ഡയമെന്‍ഷനുകള്‍:2520 mm x 1490 mm x 300 mm
 • മിനിമം ടേണിംഗ് സർക്കിൾ വ്യാസം:9250

ഇന്ധന ടാങ്ക് ശേഷി

 • ഇന്ധന ടാങ്ക് ശേഷി:70 L

പെര്‍ഫോമന്‍സ്

 • പരമാവധി സ്പീഡ്: 70 km/h
 • പരമാവധി ഗ്രേഡബിലിറ്റി: 29 %

ഭാരം

 • പരമാവധി GVW:1630 Kg
 • കെര്‍ബ് ഭാരം:990 Kg
 • സീറ്റിംഗ് ശേഷി: ഡ്രൈവര്‍ + 1
Pixel