ടാറ്റാ എയ്‌സ് ഗോള്‍ഡ് CNG ഫീച്ചറുകള്‍

ടാറ്റാ എയ്‌സ് ഗോള്‍ഡ് CNG ഫീച്ചറുകള്‍

ടാറ്റാ എയ്‌സ് ഗോൾഡ് CNG ഉയർന്ന മൈലേജുമായി വരുന്നു

ടാറ്റാ എയ്‌സ് ഗോൾഡ് CNG ഉയർന്ന മൈലേജുമായി വരുന്നു

 • ടാറ്റാ എയ്‌സ് ഗോള്‍ഡ് CNG ന് മെച്ചപ്പെട്ട മൈലേജ്
 • ഉയര്‍ന്ന മൈലേജിന് ഗിയർ ഷിഫ്റ്റ് അഡ്വൈസര്‍
ടാറ്റാ എയ്‌സ് ഗോൾഡ് CNG മെച്ചപ്പെട്ട പിക്കപ്പുമായി വരുന്നു

ടാറ്റാ എയ്‌സ് ഗോൾഡ് CNG മെച്ചപ്പെട്ട പിക്കപ്പുമായി വരുന്നു

 • വാട്ടര്‍ കൂള്‍ഡ് മള്‍ട്ടിപോയിന്‍റ് ഗ്യാസ് ഇന്‍ജെക്ഷന്‍ 694 cc CNG എഞ്ചിന്‍
 • മികച്ച വേഗതയ്ക്കായി 26 HP യുടെ ഹൈ പവർ
 • മികച്ച ആക്‌സിലറേഷനായി 50 Nm ഉയർന്ന ടോർക്ക്
 • മികച്ച പിക്കപ്പിനായി 29% ഉയർന്ന ഗ്രേഡബിലിറ്റി
ടാറ്റാ എയ്‌സ് ഗോൾഡ് CNG ഉയർന്ന പേലോഡുമായി വരുന്നു

ടാറ്റാ എയ്‌സ് ഗോൾഡ് CNG ഉയർന്ന പേലോഡുമായി വരുന്നു

 • ഹെവി ഡ്യൂട്ടി ട്രക്ക് പോലുള്ള ചാസിസ് ഇപ്പോൾ കൂടുതൽ ദൃഢത
 • കടുപ്പമുള്ള ഫ്രണ്ട്, റിയർ ലീഫ് സ്പ്രിംഗ് സസ്പെൻഷൻ ഇപ്പോൾ കൂടുതൽ ശക്തമാണ്
 • ട്രക്കിലുള്ളപോലെയുള്ള ആക്സിലുകൾ
 • 640 KG യുടെ ഉയർന്ന പേലോഡ്
ടാറ്റാ എയ്‌സ് ഗോൾഡ് CNG ഉയർന്ന സൗകര്യത്തോടെ വരുന്നു

ടാറ്റാ എയ്‌സ് ഗോൾഡ് CNG ഉയർന്ന സൗകര്യത്തോടെ വരുന്നു

 • ഡിജിറ്റൽ ക്ലസ്റ്റർ
 • വലിയ ഗ്ലൗവ്വ് ബോക്സ്
 • USB ചാർജർ
ടാറ്റ എയ്‌സ് ഗോൾഡ് CNG കുറഞ്ഞ മെയിന്‍റനന്‍സോടെ വരുന്നു

ടാറ്റ എയ്‌സ് ഗോൾഡ് CNG കുറഞ്ഞ മെയിന്‍റനന്‍സോടെ വരുന്നു

 • ടാറ്റാ എയ്‌സ് ഗോള്‍ഡ് CNG ലഭിക്കുന്നത് 72,000 kms അല്ലെങ്കില്‍ 24 മാസത്തെ വാറന്‍റി സഹിതമാണ്. രാജ്യത്താകെ 1400 ലധികം സര്‍വ്വീസ് ഔട്ട്‍ലെറ്റുകളും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ ലൈനും (ഇന്ത്യയില്‍ എല്ലായിടത്തും ടോള്‍ ഫ്രീ നം.1800 209 7979) ഉള്ളതിനാല്‍ ടാറ്റാ മോട്ടോഴ്സ് കൊമേര്‍ഷ്യല്‍ വാഹനങ്ങളുടെ ഉപയോക്താക്കള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം കണ്ടെത്താമെന്ന് ഉറപ്പ് ലഭിക്കുന്നു.
ഉയര്‍ന്ന ലാഭം

ഉയര്‍ന്ന ലാഭം

 • ടാറ്റാ എയ്‌സ് ഗോള്‍ഡ് CNG വരുന്നത് 2520 mm (8.2 അടി) ലോഡ് ബോഡി നീളത്തോടെയാണ്, അത് ലോഡിംഗിന് കൂടുതല്‍ വിസ്താരം നല്‍കുന്നു, ലാഭക്ഷമത പരമാവധി ലഭിക്കുകയും ചെയ്യുന്നു.
Pixel