രണ്ട് വാഹനങ്ങൾ നാലായി. ഇപ്പോള്‍ എനിക്ക് മൂന്ന് ടാറ്റാ 207 ഉൾപ്പെടെ ആകെ 7 വാഹനങ്ങളാണ് ഉള്ളത്. വാഹനങ്ങളുടെ എണ്ണം കൂടിയതോടെ എന്റെ ലാഭവും വർദ്ധിച്ചു. സ്വന്തമായി ഒരു വീട് പണിയാനും എനിക്ക് കഴിഞ്ഞു. ടാറ്റാ എയ്സ് മിനി ട്രക്ക് വാങ്ങുന്നതിനുമുമ്പ് എനിക്ക് ജീവിതത്തിൽ ഒന്നുമില്ലായിരുന്നു.