ടാറ്റാ എയ്‌സ് കഥ

ടാറ്റാ എയ്‌സ് കഥ

ടാറ്റാ എയ്‌സ് കഥ

2005 ൽ ആരംഭിച്ച ടാറ്റാ എയ്‌സ് ഇന്ത്യയിലെ ചരക്ക് ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു; പുതിയ ബിസിനസുകൾ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ, തൊഴിൽ സൃഷ്ടിക്കുന്നതിലൂടെയും സംരംഭകത്വത്തെ ഉത്തേജിപ്പിക്കുന്നതിലൂടെയും. എല്ലാത്തരം ഭൂപ്രദേശങ്ങളിലും കാലാവസ്ഥയിലും ഉടനീളം നിലനിൽക്കുന്നതും കാര്യക്ഷമവുമായ പ്രവർത്തനത്തിന് രാജ്യമെമ്പാടുമുള്ള ആളുകൾ ഈ ബ്രാൻഡ് ഇഷ്ടപ്പെടുന്നു.

22 ലക്ഷം സംരംഭകര്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന ടാറ്റാ എയ്‌സ് കഴിഞ്ഞ 15 വർഷമായി മിനി ട്രക്ക് വിഭാഗത്തിൽ ഉപഭോക്താക്കളുടെ ഒന്നാം നമ്പർ ചോയിസാണ്. ഉയർന്ന മൈലേജ്, ഉയർന്ന പവർ & പിക്ക് അപ്പ്, ഉയർന്ന പേലോഡ്, കൂടുതല്‍ സൗകര്യം, ഏറ്റവും കുറഞ്ഞ മെയിന്‍റനന്‍സ് എന്നിവ ഉൾക്കൊള്ളുന്ന പുതിയ ടാറ്റാ എയ്‌സ് ഗോൾഡ് പെട്രോളാണ് ടാറ്റാ എയ്‌സ് ശ്രേണിയില്‍ ഏറ്റവും പുതിയത്.

2005 ടാറ്റ ഏസ് ലോഞ്ച്

2005

 • ഇന്ത്യയിലെ ആദ്യത്തെ മിനി-ട്രക്ക് ആയ ടാറ്റാ എയ്‌സ് ലോഞ്ച് ചെയ്തു
ബിബിസി ടോപ്പ് ഗിയർ ഡിസൈൻ അവാർഡ്

2006

 • ടാറ്റാ എയ്‌സ് HT യുടെ ലോഞ്ച്
 • ടാറ്റാ എയ്‌സ് നേടി 'BBC-ടോപ്പ് ഗിയര്‍' ഡിസൈന്‍ ഓഫ് ദ ഇയര്‍ 2006 അവാര്‍ഡ്
ടാറ്റ ഏസ് പ്രതിവർഷം 1 ലക്ഷം വിൽപ്പന

2007

 • ടാറ്റാ എയ്‌സ് പിന്നിട്ടു
  1 ലക്ഷം സെയില്‍സ് നാഴികക്കല്ല്
 • പാസ്സഞ്ചര്‍ ട്രാന്‍സ്പോര്‍ട്ടേഷന്
  ടാറ്റാ മാജിക് ലോഞ്ച് ചെയ്തു

2008

 • പന്ത്‍നഗറില്‍ ഡെഡിക്കേറ്റഡ് പ്ലാന്‍റ് സ്ഥാപിച്ചു
 • ടാറ്റാ എയ്‌സ് CNG യുടെ ലോഞ്ച്
ടാറ്റ ഏസ് സി‌എൻ‌ജി ട്രക്കുകൾ

2009

 • ടാറ്റാ സൂപ്പര്‍ എയ്‌സ്, ടാറ്റാ എയ്‌സ് EX അവതരിപ്പിച്ചു
2010 ൽ 5 ലക്ഷം ടാറ്റ ഏസ് വിൽപ്പന

2010

 • ടാറ്റാ എയ്‌സ് ഇന്ത്യയുടെ പ്രഥമ
  പ്രതിവര്‍ഷം-1-ലക്ഷം CV ബ്രാന്‍ഡ്
 • മൊത്തം സെയില്‍സ് 5 ലക്ഷം പിന്നിട്ടു
ടാറ്റ ഏസ് സിപ്പ്

2011

 • ടാറ്റാ മാജിക് IRIS ഉം ടാറ്റാ എയ്‌സ് സിപ്പ് ലോഞ്ച് ചെയ്തു
2012 ൽ ടാറ്റ ഏസ് 1 ലക്ഷം

2012

 • മൊത്തം എയ്‌സ് ഫാമിലി 1 മില്യന്‍ യൂണിറ്റുകള്‍ വിറ്റത് ആഘോഷിച്ചു
ടാറ്റ സൂപ്പർ എയ്‌സ് മിന്റ്

2014

 • പുതിയ സൂപ്പര്‍ എയ്‌സ് മിന്‍റ് ലോഞ്ച് ചെയ്തു

2015

 • എയ്‌സ് മെഗാ സ്മോള്‍ പിക്കപ്പ് ലോഞ്ച്
ടാറ്റ ഏസ് മെഗാ പിക്കപ്പ് ട്രക്ക് പുറത്തിറക്കി
ടാറ്റ ഏസ് സെയിൽസ് നാഴികക്കല്ല്

2016

 • എയ്‌സ് സിപ്പ്
  CNG ലോഞ്ച്
ടാറ്റ ഏസ് ഗോൾഡ് ട്രക്കുകൾ
ടാറ്റ ഏസ് ന്യൂ എക്സ്എൽ പുറത്തിറക്കി

2017

 • XL റേഞ്ച് അവതരിപ്പിച്ചു
 • ടാറ്റാ എയ്‌സ് ഫാമിലി 2 മില്യന്‍ പിന്നിട്ടു
 • ഓരോ 3 മിനിട്ടിലും ഒരു ടാറ്റാ എയ്‌സ് വില്‍ക്കുന്നു

2018

 • എയ്‌സ് ഗോള്‍ഡ് ലോഞ്ച് ചെയ്തു
ടാറ്റ ഏസ് 2 ലക്ഷം നാഴികക്കല്ല്

2020

 • എയ്‌സ് ഗോള്‍ഡ്
  പെട്രോള്‍ ലോഞ്ച് ചെയ്തു
ടാറ്റ ഏസ് ഗോൾഡ് ട്രക്കുകൾ
Pixel