ടാറ്റ ഏസ് ഹൈ ഡെക്ക്

ടാറ്റ ഏസ് ഹൈ ഡെക്ക് അവലോകനം

Product Image

ടാറ്റാ ഏസ് ഹൈ ഡെക്ക് റോഡിന് തയ്യാര്‍, ബിസിനസിന് തയ്യാര്‍.

ടാറ്റ ഏസ് ഹൈ ഡെക്ക് മിനി ട്രക്ക് നിങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ആദ്യ ദിവസം മുതൽ വരുമാനം ആരംഭിക്കുന്നു. കരുത്തുറ്റതും വിശ്വസനീയവുമായ ഡീസൽ എഞ്ചിൻ ഇതിന്‍റെ പ്രവര്‍ത്തന ചിലവ് കുറയ്ക്കുകയും ഇന്ധന ക്ഷമത ഉയര്‍ത്തുകയും ചെയ്യുന്നു. ഉയർന്ന ഗ്രൌണ്ട് ക്ലിയറൻസും ഉയർന്ന ലോഡിംഗ് ശേഷിയും അതിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നു. അതിന്റെ അദ്വിതീയ രൂപകൽപ്പന മികച്ച സ്റ്റൈലും സൌകര്യവും സമ്മാനിക്കുന്നു.

Pixel